ശുചിമുറിയില്ല, ഭക്ഷണം തീരാറായി; ഉക്രൈനിൽ മലയാളികളുടെ ദുരിത ജീവിതം | Oneindia Malayalam

2022-02-25 262

കോവ എന്ന മെട്രോസ്റ്റേഷന്‍ നിലവില്‍ ബങ്കറായി ഉപയോഗിക്കുകയാണ്
ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. ശുചിമുറി സൗകര്യവുമില്ല. മരവിപ്പിക്കുന്ന തണുപ്പില്‍ ഒരു പുതപ്പ് പോലും കയ്യിലില്ലാതെ പലരും നിലത്താണ് കിടക്കുന്നത് .



Videos similaires